ജമ്മു കാഷ്മീരില്‍ ഭൂചലനംശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭൂചലനം. ഇന്നു രാവിലെ റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആ​​​​​​ള​​​​​​പ​​​​​​യാ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല. ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റി​​​​​​ക്ട​​​​​​ര്‍ സ്കെ​​​​​​യി​​​​​​ലി​​​​​​ല്‍ 5.5 രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ഭൂ​​​​​​ച​​​​​​ല​​​​​​നം രാ​​​​​​ത്രി 8.49നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​ത്. ഡ​​ല്‍​​ഹി​​യി​​ലും ഗു​​ഡ്ഗാ​​വി​​ലും ശ​​ക്ത​​മാ​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടിരുന്നു.

Post A Comment: