പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സു​ധീ​ര​ന്‍ വീ​ണ്ടും ക​ത്ത് ന​ല്‍​കി.  സ​മ്പ​ന്ന​ന്‍​മാ​ര്‍​ക്ക് ഒ​രു നി​യ​മ​വും ബാ​ധ​ക​മ​ല്ലെ​ന്ന സ​മീ​പ​നം മു​ഖ്യ​മ​ന്ത്രി മാ​റ്റ​ണം. അ​ന്‍​വ​റി​നെ ന്യാ​യീ​ക​രി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​ക്ക് വി​ന​യാ​യെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.

Post A Comment: