ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സിപിഎം മുന്നില്‍
ഷിംല: ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സിപിഎം മുന്നില്‍. മുന്‍ എംഎല്‍എ രാകേഷ് സിംഘയാണ് തിയോഗില്‍ മുന്നിട്ടു നില്‍ക്കുന്നത്. സിപിഎമ്മിനു വെല്ലുവിളി ഉയര്‍ത്തി തിയോഗില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്.  ഹിമാചലില്‍ 40 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 22 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.

Post A Comment: