തമിഴ് റോക്കേഴ്സിന്‍റെ പ്രവര്‍ത്തനം നിലച്ചു.
തിരുവനന്തപുരം: സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സൈറ്റയ തമിഴ് റോക്കേഴ്സിന്‍റെ പ്രവര്‍ത്തനം നിലച്ചു. സൈബര്‍ ഡോമിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് സൈറ്റ് പ്രവര്‍ത്തനം നിറുത്തിയത്.

Post A Comment: