കൊച്ചിയില്‍നിന്ന് പോയ ഒരു ബോട്ട് ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തികൊച്ചി: കൊച്ചിയില്‍നിന്ന് പോയ ഒരു ബോട്ട് ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ് കൊച്ചിയില്‍നിന്ന് പോയ ബോട്ടാണിത്.

Post A Comment: