സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ലാ​യി. 36.26 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​ന്നേ​കാ​ല്‍ കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ലാ​യി. 36.26 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.


Post A Comment: