ഇന്ത്യയുമായി യുദ്ധമല്ല,​ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വെടിവയ്പുണ്ടായത്.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച്‌ ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. കാശ്മീരിലെ കെറി സെക്ടറിലാണ് വെടിവയ്പുണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയും തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യയുമായി യുദ്ധമല്ല,​ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വെടിവയ്പുണ്ടായത്.

Post A Comment: