പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ഡിജിപി ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തും.
കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ഡിജിപി ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തും. സെറ്റില്‍മെന്‍റ് രജിസ്റ്ററിന്‍റെ ആധികാരികത സംബന്ധിച്ച്‌ വിശദീകരണം തേടുന്നതിനുവേണ്ടിയാണ് ജേക്കബ് തോമസിനെ വിളിച്ചുവരുന്നത്. ഇതിനായി ഡിസംബര്‍ 18ന് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ജേക്കഹ് തോമസിനെ വിളിച്ചു വരുത്തുന്നതില്‍ തെറ്റില്ലെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

Post A Comment: