ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്


ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്. അണ്ണാ ഡി.എം.കെയിലെ ടി.ടി.വി ദിനകരന്‍ പക്ഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീഡിയോ നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്തോ കുടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.


Post A Comment: