ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അം​ബേ​ദ്ക്ക​ര്‍ ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ലെ പൊ​തു​അ​വ​ധി എ​ടു​ത്തു​ക​ള​ഞ്ഞു.




ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അം​ബേ​ദ്ക്ക​ര്‍ ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ലെ പൊ​തു​അ​വ​ധി എ​ടു​ത്തു​ക​ള​ഞ്ഞു. പൊ​തു അ​വ​ധി ദി​വ​സം 16 ആ​യി കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അം​ബേ​ദ്ക്ക​ര്‍ ച​ര​മ​ദി​ന​ത്തി​നു​ള്ള അ​വ​ധി​യും എ​ടു​ത്തു​ക​ള​ഞ്ഞ​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്ക് അ​റി​യി​പ്പ് ന​ല്‍​കി. 2015 ല്‍ ​സ​മാ​ജ്​വാ​ദി പാ​ര്‍​ട്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ പൊ​തു​അ​വ​ധി​യി​ലാ​ണ് യോ​ഗി ക​ത്തി​വ​ച്ച​ത്. ബി​എ​സ്പി​യാ​ണ് ആ​ദ്യ​മാ​യി അം​ബേ​ദ്ക്ക​ര്‍ ച​ര​മ​ദി​ന​ത്തി​ന് അ​വ​ധി അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് എ​സ്പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യും 2015 ല്‍ ​പു​ന​രാ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

Post A Comment: