23 മുതല്‍ പണിമുടക്ക് അനിശ്ചിതകാല സമരമായി തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും 19 മുതല്‍ പണിമുടക്കും. 23 മുതല്‍ പണിമുടക്ക് അനിശ്ചിതകാല സമരമായി തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്.

Post A Comment: