കുന്നംകുളം കരിക്കാട് മഹല്ല്കമ്മറ്റിയുടെ മുന്‍ പ്രസിഡന്റ് തായങ്കുളം വീട്ടില്‍ അലവിഹാജി ദുബായിയില്‍ മരണപെട്ടു.

 

കുന്നംകുളം കരിക്കാട് മഹല്ല്കമ്മറ്റിയുടെ മുന്‍ പ്രസിഡന്റ് തായങ്കുളം വീട്ടില്‍ അലവിഹാജി ദുബായിയില്‍ മരണപെട്ടു. ഖബറടക്കം നാളെ രാവിലെ 7 ന് കോട്ടോല്‍ ഖബര്‍ സ്ഥാനില്‍ നടക്കും.

Post A Comment: