സ്കോർ: ശ്രീലങ്ക – 373 & 31/3 *, ഇന്ത്യ – 536/7 ഡിക്ലയേർഡ് & 246/5 ഡിക്ലയേർഡ്

ദില്ലി: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ ക്രിക്കറ്റി ബുധനാഴ്ച പുതുചരിത്രം പിറക്കും. തുടച്ചയായി ഒപതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്ട്രേലിയ സ്ഥാപിച്ച റെക്കോഡ് ലക്ഷ്യമിടുന്ന ഇന്ത്യ, ആ സ്വപ്നസാഫല്യത്തിനു കയ്യെത്തും ദൂരെ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റി 410സിന്റെ കൂറ്റ വിജയലക്ഷ്യം വച്ചുനീട്ടിയ ഇന്ത്യ, നാലാം ദിനം കളി നിത്തുമ്പോഴേക്കും 31സിനിടെ അവരുടെ മൂന്നു മുനിര വിക്കറ്റുക പിഴുതു കഴിഞ്ഞു. ധനഞ്ജയ ഡിസി13സോടെയും ഏഞ്ചലോ മാത്യൂസ് റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ട്. ഒന്നാം ഇന്നിങ്സി 163സ് ലീഡ് വഴങ്ങിയ ലങ്ക 373സിന് പുറത്തായിരുന്നു.
സ്കോ: ശ്രീലങ്ക 373 & 31/3 *, ഇന്ത്യ 536/7 ഡിക്ലയേഡ് & 246/5 ഡിക്ലയേഡ്
ഓപ്പണ ദിമുത് കരുണരത്‍നെ (46 പന്തി 13), സമരവിക്രമ (15 പന്തി അഞ്ച്), നൈറ്റ് വാച്ച്മാ സുരംഗ ലക്മ (മൂന്നു പന്തി 0) എന്നിവരാണ് ലങ്ക നിരയി ഇന്നു പുറത്തായത്. ഒരു ദിവസത്തെ കളിയും ഏഴു വിക്കറ്റുകളും ബാക്കിയിരിക്കെ ഇപ്പോഴും വിജയലക്ഷ്യത്തിന് 379സ് അകലെയാണ് ശ്രീലങ്ക. രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി എന്നിവരാണ് തുടക്കത്തിലേ ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്.
മാറ്റ് തെളിയിച്ച് ധവാ, കോഹ്‍ലി, രോഹിത്
രണ്ടാം ഇന്നിങ്സി അഞ്ചിന് 246 എന്ന നിലയി ഡിക്ലയ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നി 410സിന്റെ കൂറ്റ വിജയലക്ഷ്യം ഉയത്തിയത്. അധസെഞ്ചുറി നേടിയ ശിഖ ധവാ (91 പന്തി 67) ക്യാപ്റ്റ വിരാട് കോഹ്‍ലി (58 പന്തി 50), രോഹിത് ശമ (49 പന്തി പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്സി ഇന്ത്യയ്ക്ക് കരുത്തായത്. ചേതേശ്വ പൂജാര 66 പന്തി 49സെടുത്ത് പുറത്തായി. മുരളി വിജയ് 12 പന്തിപതു റസുമായി മടങ്ങിയപ്പോ, അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. 37 പന്തി 10സാണ് രഹാനെയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജ നാലു റസോടെ പുറത്താകാതെ നിന്നു.
ഈ പരമ്പരയിലാകെ 610സ് നേടിയ കോഹ്‍ലി, മൂന്നു മസരങ്ങളുള്ള ടെസ്റ്റ് പരമ്പരയി ഏറ്റവുമധികം റസ് നേടുന്ന നാലാമത്തെ താരമായി മാറി. അതേസമയം, പരമ്പരയിലാകെ 17സ് മാത്രം നേടിയ അജിങ്ക്യ രഹാനെ തീത്തും നിരാശപ്പെടുത്തുകയും ചെയ്തു. അഞ്ച് ഇന്നിങ്സുകളി ബാറ്റു ചെയ്ത രഹാനെ 4, 0, 2, 1, 10 എന്നിങ്ങനെയാണ് സ്കോ ചെയ്ത റസ്.
നേരത്തെ, പതിന് 356 സെന്ന നിലയി നാലാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 373 സിന് പുറത്തായി. ടെസ്റ്റിലെ തന്റെ ഏറ്റവും ഉയന്ന സ്കോ കണ്ടെത്തിയ ശ്രീലങ്ക ക്യാപ്റ്റ ദിനേശ് ചണ്ഡിമലാണ് ഇന്ന് പുറത്തായത്. 361 പന്തി 21 ബൗണ്ടറികളും ഒരു സിക്സും ഉപ്പെടെ 164 സെടുത്ത ചണ്ഡിമലിനെ ഇഷാന്ത് ശമയാണ് പുറത്താക്കിയത്. 20 പന്തുക നേരിട്ട സന്ദാക അക്കൗണ്ട് തുറക്കാതെ പുറത്താകാതെ നിന്നു.


Post A Comment: