കെ.എസ്.ആര്‍.ടി.സി ബസ്സും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരുക്ക്അഞ്ചേരി വളര്‍ക്കാവില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരുക്ക്. മൂന്നുപേരുടെ നില ഗുരുതരം. ഓച്ചിറ സരിഗ നാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 

Post A Comment: