പുതിയതായി നിർമ്മിക്കുന്ന ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

എരുമപ്പെട്ടി: സംസ്ഥാന സക്കാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ.ഹയ സെക്കന്ററി സ്കൂളിന് 3 കോടി രൂപയും ഭൗതിക സാഹചര്യം വദ്ധിപ്പിക്കുന്നതിനായി ഗവ.എ.പി.സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചതായി വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി.മൊയ്തീ പറഞ്ഞു. എരുമപ്പെട്ടി ഗവ: ഹയ സെക്കന്ററി സ്കൂളി പുതിയതായി നിമ്മിക്കുന്ന ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപന കമം നിവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബജറ്റ് ഫണ്ടി നിന്ന് രണ്ട് കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിമ്മിക്കുന്നത്. മൂന്ന് നിലകളിലായി രൂപകല്പന ചെയ്തിട്ടുള്ള പുതിയ സമുച്ചയത്തി 9 ക്ലാസ് മുറിക, കോണി മുറി, വരാന്ത എന്നിവ ഉപ്പെടുത്തിയിട്ടുണ്ട്.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്.നായ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന ശലമോ, വൈസ് പ്രസിഡണ്ട് കെ.ഗോവിന്ദ കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയമാ.കെ.കബീ, പി.ടി.എ പ്രസിഡണ്ട് എം.എ.ഉസ്മാ, എസ്.എം.സി. ചെയമാ കുഞ്ഞുമോ കരിയന്നൂ,  അമ്പലപ്പാട്ട് മണികണ്ഠ, കെ.എം.അഷറഫ്, കെ.സി.ഫ്രാസിസ്, എം.കെ.ജോസ്,കബീ കടങ്ങോട് , രാജേഷ്, എം.പി.ടി.എ പ്രസിഡണ്ട് ഹേമശശികുമാ, പ്രിസിപ്പാ സി.എം.പൊന്നമ്മ, പ്രധാന അധ്യാപിക എ എസ്.പ്രേംസി എന്നിവ സംസാരിച്ചു. ചടങ്ങി വിവിധ മേഖലകളി ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിച്ചു

Post A Comment: