അനാസ്ഥക്കെതിരെ ജില്ലാ പഞ്ചായത്തിനും , ജില്ലാ കലക്ടർക്കും പരാതി നൽകാനും ബിജെപി യോഗം തീരുമാനിച്ചു

കുന്നംകുളം: പോക്കുളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിലെ ശൗചാലയം ഉപയോഗശൂന്യം. പ്രാഥിമ കാവശ്യങ്ങക്ക് സൗകര്യമൊരുക്കാത്ത ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തം. രണ്ട് വഷം മുപ് 75 ലക്ഷം ചിലവഴിച്ച് നവീകരിച്ച അംബേദ്ക കമ്മ്യൂണിറ്റി ഹാളിലാണ് ശൗചാലയമില്ലാതെ ജനങ്ങ ദുരിതമനുഭവിക്കുന്നത്. 4000 രൂപ ദിവസ വാടക നിശ്ചയിച്ച് പൊതുപരിപാടികക്കും വിവാഹങ്ങക്കും കമ്മ്യൂണിറ്റി ഹാകുന്നുമുണ്ട്. എന്നാ വാടക വാങ്ങുന്ന ഭരണ സമിതിയും പഞ്ചായത്ത് അധികൃതരും ജനങ്ങളുടെ ഏറ്റവും പ്രധാന പ്രശ്നത്തിന് ഇതുവരെയും പരിഹാരമുണ്ടാക്കിയിട്ടില്ല. ശൗചാലയത്തിനായി നിമ്മിച്ച മുറികളും അടുക്കളയും ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. സെപ്റ്റിടാങ്കിന്റെ സ്ലാബുക മാസങ്ങക്ക് മുപ് കാനനിമ്മാണം പൂത്തിയായപ്പോ എടുത്ത് കൊണ്ടുപോയിരുന്നു. പുതിയ സ്ലാബ് നിമ്മിക്കാനോ, പകരം സ്ലാബ് കൊണ്ടുവന്നിടാനോ ഉത്തരവാദിത്തപ്പെട്ടവ ശ്രമിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശൗചാലയങ്ങളിലേക്കുള്ള പൈപ്പുക ബ്ലോക്ക് ചെയ്ത അവസ്ഥയിലായതിനാ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയുമുണ്ട്. വിവാഹം പോലെയുള്ള ചടങ്ങുക കഴിഞ്ഞാ ഭക്ഷ്യാവശിഷ്ടങ്ങപ്പെടെയുള്ള മാലിന്യങ്ങ സെപ്റ്റിടങ്കി തള്ളുന്നതിനാ രൂക്ഷമായ ദുഗന്ധവും കൊതുക് ശല്യവും മേഖലയിലുണ്ട്. നിരവധി തവണ പരാതി നകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിക ഉണ്ടായിട്ടില്ല. എന്നാ ഈക്കാര്യം ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയത്‌.

പോക്കുളം: പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ദിവസങ്ങളായി തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്ന  പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി . പഞ്ചായത്ത് പരിധിയി എവിടെയെങ്കിലും സെപ്റ്റിക് ടാങ്ക് മാലിന്യം തുറന്നിട്ടിരിക്കുകയാണെങ്കി നടപടിയെടുക്കേണ്ട പഞ്ചായത്ത് ഭരണാധികാരിക തന്നെ ഇത്തരമൊരു നടപടിയെടുക്കുന്നത് അംഗീകരിക്കാനകില്ലെന്നും പൊതുജനാരോഗ്യം അവഗണിച്ചു കൊണ്ട് , പൊതുമുത ഉപയോഗശൂന്യമാക്കുന്ന  പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ  ജില്ലാ പഞ്ചായത്തിനും , ജില്ലാ കലക്ടക്കും പരാതി നകാനും യോഗം തീരുമാനിച്ചു

പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിസരവാസികളുടെ പരാതിയെ തുടന്ന് ഹെത്ത് ഇസ്പെക്ട സ്ഥലം സന്ദശിക്കുകയും  ആവശ്യമായ നടപടിക കൈകൊള്ളാം എന്ന് അദ്ദേഹം ഉറപ്പ് നകിയാതായും ഭാരവാഹികള്‍ പറഞ്ഞു. യോഗത്തി റോയ് മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. മണികണ്ഠ കരുമത്തി , ഷിജിത്ത് പോക്കുളം , സജിത്ത് അകതിയൂ എന്നിവ സംസാരിച്ചു .

Post A Comment: