ബിഎസ്എഫ് ജവാൻ ആർ പി ഹസ്രയെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയെന്നു ഇപ്പോൾ നടക്കുന്നതെന്ന് സൈന്യം അറിയിച്ചു

ശ്രീനഗ അതിത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ സേന. ജമ്മു സാംബ സെക്ടറിലെ രാജ്യാന്തര അതിത്തിയി പാക്ക് പ്രകോപനത്തിനെതിരെ ബിഎസ്എഫ് ആണ് തിരിച്ചടിക്കുന്നത്. ആറു പാക്ക് സൈനിക കൊല്ലപ്പെട്ടതായി റിപ്പോട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തി തങ്ങളുടെ ഭാഗത്തു കൃത്യമായ കണക്കില്ലെന്നു ജമ്മുവിലെ ബിഎസ്എഫ് വൃത്തങ്ങ പറഞ്ഞു.
ബിഎസ്എഫ് ജവാ പി ഹസ്രയെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയെന്നു ഇപ്പോ നടക്കുന്നതെന്ന് സൈന്യം അറിയിച്ചു. പിറന്നാ ദിനത്തിലാണു ഹസ്ര പാക്കിസ്ഥാന്റെ വെടിയേറ്റു മരിച്ചത്. ഇന്ത്യയുടെ ആക്രമണത്തി രണ്ടു പാക്ക് സേനാ പോസ്റ്റുക തകന്നു. അതിനിടെ, ജമ്മു കശ്മീരി നുഴഞ്ഞുകയറാ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ രാജ്യാന്തര അതിത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണു സൈന്യം തടഞ്ഞത്. അണിയ സെക്ടറിലെ നികോവ ബോ ഔട്ട്പോസ്റ്റി (ബിഒപി) രാവിലെ അഞ്ചേമുക്കാലോടെ രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയിപ്പെട്ടു. ഇവ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതായി ബിഎസ്എഫ് ഐജി റാം അവ്ത പറഞ്ഞു. നുഴഞ്ഞുകയറ്റക്കാ തിരിച്ചും വെടിവച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലി വധിച്ചത്. മറ്റു രണ്ടുപേ രക്ഷപ്പെട്ടു.


Post A Comment: