ബല്‍റാമിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി മറ്റുള്ളവരെ മന്ത്രിസഭയിലുള്ളവര്‍ പുലഭ്യം പറയുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തിരുവനന്തപുരം: വ്യക്തിപരമായിട്ടുള്ള അധിക്ഷേപങ്ങളെ കോണ്‍ഗ്രസ്സ് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വി.ടി ബല്‍റാം എം എല്‍ എയെ വ്യക്തിപരമായി വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന സമയത്ത് നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും, ബല്‍റാമിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി മറ്റുള്ളവരെ മന്ത്രിസഭയിലുള്ളവര്‍ പുലഭ്യം പറയുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

Post A Comment: