. പ്രതികളുടെ സാഹൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പോലീസിന് നൽകിയതിലുള്ള വിരോധമാണ് ആക്രമണ കാരണം

കുന്നംകുളം: ഗൃഹനാഥനെ വീട്ടി കയറി ആക്രമിച്ച ഗുണ്ടാ സംഘത്തിലെ നാലുപേ അറസ്റ്റി . കുന്നംകുളം അടുപ്പുട്ടി സീനിയ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന സുമേഷ് (23) , കാക്കശ്ശേരി ഗിരീഷ് (32), അന്താഴത്ത് വിബി (27), മേക്കാട്ടുകുളം ഷിബി (22), എന്നിവരെയാണ് കുന്നകുളം സി ഐ, സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പത്തിന് ചെറുവത്തൂ ജോസണെ യാണ് അഞ്ചംഗ സംഘം വീട്ടി കയറി ഇരുമ്പ്  പൈപ്പും മറ്റു മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. . പ്രതികളുടെ സാഹൂഹ്യ വിരുദ്ധ പ്രവത്തനങ്ങളെ കുറിച്ച് പോലീസിന് നകിയതിലുള്ള വിരോധമാണ് ആക്രമണ കാരണം. സംഘത്തി പെട്ട നിഷാനെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു.

Post A Comment: