മൽസരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാൻ കഴിയുമെന്ന് തന്റെ അനുയായിയായ സാം നൺബർഗിനോട് ട്രംപ് പറഞ്ഞിരുന്നു.

വാഷിങ്ട ഡോണഡ് ട്രംപിന് യുഎസ് പ്രസിഡന്റ് ആകാ താപ്പര്യമില്ലായിരുന്നുവെന്നു വെളിപ്പെടുത്ത. കഴിഞ്ഞ വഷത്തെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ പ്രഥമ വനിത മെലനിയയ്ക്കു സന്തോഷക്കണ്ണീരിനു പകരം സങ്കടക്കണ്ണീരാണു വന്നതെന്നും അമേരിക്ക മാധ്യമപ്രവത്തക എഴുതിയ പുതിയ പുസ്തകത്തി പറയുന്നു. മൈക്കി വൂഫ് എഴുതിയ ഫയഡ് ഫ്യൂറി: ഇസൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്എന്ന പുസ്തകത്തിലാണു ഡോണഡ് ട്രംപിനു വിജയം ലക്ഷ്യമല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയം അല്ലായിരുന്നു. മസരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാ കഴിയുമെന്ന് തന്‍റെ അനുയായിയായ സാം നഗിനോട് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ദീഘകാല സുഹൃത്തും ഫോക്സ് ന്യൂസ് മേധാവിയുമായിരുന്ന റോജ ഏലിസ് പലപ്പോഴും ട്രംപിനോടു പറഞ്ഞിരുന്നു, നിങ്ങക്കു പ്രശസ്തനാകണമെങ്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിസരിക്കണമെന്ന് പുസ്തകത്തി പറയുന്നു.
എച്ച് 1ബി വീസ വിഷയത്തി സിലിക്ക വാലിയിലെ വിഷയങ്ങ ട്രംപിനു സഹാനുഭൂതി തോന്നിയിട്ടുണ്ടെന്നും പുസ്തകത്തി പറയുന്നു. എന്നാ വിഷയത്തി ശക്തമായ നിലപാടാണു ട്രംപ് പുറമേ സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം അമേരിക്കക്കാരുടെ ജോലിക മറ്റു രാജ്യക്കാ തട്ടിയെടുക്കുകയാണെന്നാണു ട്രംപ് ആരോപിച്ചിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ എച്ച് 1ബി വീസ വിഷയത്തി ട്രംപ് ഭരണകൂടം പുനരാലോചന നടത്തുകയുമാണ്. ഈ പശ്ചാത്തലത്തി പുസ്തകത്തിലെ നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, തിരഞ്ഞെടുപ്പ് ദിവസം മുത കഴിഞ്ഞ ഒക്ടോബ വരെയുള്ള പല ദിവസങ്ങളിലും ട്രംപിനെയും മുതിന്ന ഉദ്യോഗസ്ഥരെയും കൂടിക്കാഴ്ച നടത്തിയാണ് പുസ്തകം തയാറാക്കിയതെന്ന് വൂഫിനെ ഉദ്ധരിച്ചു ന്യൂയോക്ക് മാഗസി വ്യക്തമാക്കി.Post A Comment: