124456 രൂപ കറണ്ട് ബില്ല് ഇനത്തിൽ തട്ടിച്ചതായി കണ്ടെത്തിയതായി ആരോ

കുന്നംകുളം : അഞ്ഞൂകുന്ന് കുടിവെള്ള പദ്ധതിയി പഴയ ഗുണഭോക്തൃ കമ്മിറ്റി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാരോപണം, പുതിയ കമ്മിറ്റി വിജിലസി പരാതി നകി  

2013 ആഗസ്റ്റ് മാസത്തി പ്രവത്തനം തുടങ്ങിയ കുടിവെള്ള കമ്മിറ്റിയാണ് ഉപഭോക്താക്കളി നിന്നും പണം പിരിച്ചെടുത്ത് പണം തട്ടിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. മോട്ടോ പ്രവത്തിച്ചതിനുള്ള കറന്റ് ബി അടച്ച ഇനത്തില്‍   354317 രൂപയും  ബാധ്യതയായി 34052 രൂപയുമാണ്  പൊതുയോഗത്തിനു മുപി അവതരിപ്പിച്ച അപൂര്‍ണമായ റിപ്പോട്ടി പഴയ കമ്മിറ്റി കാണിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭാംഗം ഷജീഷ് കില്ലപ്പറെ നേതൃത്വത്തി പുതിയ കുടിവെള്ള കമ്മിറ്റി ചുമതല ഏറ്റെടുക്കുകയും ഉപഭോക്താക്കളി നിന്നും ലഭിക്കുന്ന തുകയി മിച്ചം വരുകയും ചെയ്തതോടെയാണ് കഴിഞ്ഞ കമ്മിറ്റിയുടെ സാമ്പത്തിക തിരിമറിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്.  തുടന്ന് പുതിയ കമ്മിറ്റി കെഎസ്ഇബി ബിഗ്‌ ബസാര്‍ സെക്ഷനില്‍ നിന്നും ലഭ്യമാക്കിയ  വിവരാവകാശ രേഖയില്‍ 124456 രൂപ കറണ്ട് ബില്ല് ഇനത്തി തട്ടിച്ചതായി കണ്ടെത്തിയതായി ആരോപിക്കുകയും  പഴയ കമ്മിറ്റിക്ക് വിശദീകരണം നകാ രണ്ടാഴ്ച അനുവദിക്കുകയും ചെയ്തു. മുന്‍  വാര്‍ഡ്‌ കൌണ്‍സിലര്‍ കൃത്യമായ വിശദീകരണം നകാതിരുന്നതോടെ  കമ്മിറ്റിക്കെതിരെ നിലവിലെ കണ്‍വീനര്‍ വിജിലസി പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിന്റെ പുറകില്‍ മുന്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ഷീജ പ്രദീപ്‌ ആണെന്ന് കുന്നംകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ എം ബി സുനീഷ്, വാര്‍ഡ്‌ കൌണ്‍സിലര്‍ ഷജീഷ് കില്ലപ്പ, ലിബീഷ്, എം ബി ജിബിന്‍ എന്നിവര്‍ ആരോപിച്ചു.
എന്നാല്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള നുണപ്രചരണം മാത്രമാണെന്ന് സിപിഐഎം കുന്നംകുളം സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Post A Comment: