ഏറത്ത് പറമ്പിൽ ചാമിയുടെ ചൂളപ്പുരക്കാണ് തീ പിടിച്ചത്.

എരുമപ്പെട്ടി: തോന്നല്ലൂ കുംബാര കോളനിയിലെ  ചൂളപ്പുരയി അഗ്നിബാധ. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം. പുരയി സൂക്ഷിച്ചിരുന്നതും നിമ്മാണത്തിലുണ്ടായിരുന്നതുമായ മുഴുവ സാധനങ്ങളും കത്തിനശിച്ചു. ആളപായമില്ല. ഏറത്ത് പറമ്പി ചാമിയുടെ ചൂളപ്പുരക്കാണ് തീ പിടിച്ചത്. ഇന്നലെ അദ്ധരാത്രിയോടെയാണ് സംഭവം. ചൂളപ്പുരയി തീ കൂട്ടിയതിനുശേഷം ചാമി വീട്ടിലേക്ക്  മടങ്ങിയിരുന്നു. ഇതിനുശേഷമാണ് തീ പടന്നത്. തീയാളി കത്തുന്നത് കണ്ട അയക്കാ വന്ന് വിവരമറിയിക്കുകയും തുടന്ന് ചാമിയും നാട്ടുകാരും ചേന്ന് തീയണക്കുകയായിരുന്നു. ചൂളപ്പുരയുടെ മേക്കൂരയുടെ മുകഭാഗവും സാധന സാമഗ്രികളും പൂണ്ണമായും അഗ്നിക്കിരയായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം വന്നതായി ചാമി പറഞ്ഞു. 

Post A Comment: