കാ​ലി​ക്കറ്റി​ന്‍റെ പ​ത്താം കി​രീ​ട​മാ​ണി​ത്.

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല ഫു​ട്ബോ​ള്‍ കി​രീ​ടം കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല നി​ല​നി​ര്‍​ത്തി. ഫൈ​ന​ലി​ല്‍ പ​ഞ്ചാ​ബ് സ​ര്‍​വ​ക​ലാ​ശാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​ലി​ക്ക​ട്ട് കി​രീ​ടം നേ​ടി​യ​ത്. 

ഏ​ക പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു കാ​ലി​ക്ക​റ്റിന്‍റെ വി​ജ​യം. കാ​ലി​ക്കറ്റി​ന്‍റെ പ​ത്താം കി​രീ​ട​മാ​ണി​ത്.

Post A Comment: