സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയെയും അന്തസിനെയും ഹര്‍ത്താല്‍ തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.കൊച്ചി: ഹര്‍ത്താലിനെതിരേ ഹൈക്കോടതി രംഗത്ത്. നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹര്‍ത്താലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയെയും അന്തസിനെയും ഹര്‍ത്താല്‍ തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താലില്‍ പരിക്കേറ്റ കളമശേരി സ്വദേശിയുടെ നഷ്ടപരിഹാരം സംബന്ധിച്ച വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

Post A Comment: