നാലുകിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു

ചെറുതുരുത്തി: ചെറുതുരുത്തിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നാലുകിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു.

ആളൂര്‍ സ്വദേശിനി സൈനബ, മുള്ളൂര്‍ക്കര സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്.

Post A Comment: