മൂന്ന് ദിവസം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
കൊല്ലം:കൊല്ലം മുഖത്തലയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ
പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുന്‍പ്
കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് വൈകിട്ട് വീടിനടുത്ത് തന്നെ കത്തി ക്കരിഞ്ഞ
നിലയില്‍ കണ്ടെത്തിയത്.
Post A Comment: