അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്

 അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇതേത്തുടര്‍ന്ന് നൂറോളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. 
ടോക്കിയോ: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്സുവിലെ പ്രശസ്തമായ സ്കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്നിപര്‍വത വിസ്ഫോടനം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇതേത്തുടര്‍ന്ന് നൂറോളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. കുസാറ്റ്സു-ഷിറൈ അഗ്നിപവതം പൊട്ടിയതിനു പിന്നാലെയുണ്ടായ ഹിമപാതത്തില്‍ ഒരാളെ കാണാതായി. എന്നാല്‍, അഗ്നിപര്‍വതം പൊട്ടിയതാണോ ഹിമാപാതത്തിനു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടില്ല. ഈ പ്രദേശത്ത് പരിശീലനത്തിപ്പെട്ട ആറു ജപ്പാ സൈനികരെ ഹിമപാതത്തിനിന്നു രക്ഷപ്പെടുത്തി. 2014 സെപ്റ്റംബറി ജപ്പാനിലെ മൗണ്ട് ഓടേക്കിലുണ്ടായ അഗ്നിപവത സ്ഫോടനത്തി 63 പേ മരിച്ചിരുന്നു

Post A Comment: