വാൻ ഡ്രൈവറെ വെടിവച്ചിട്ട ശേഷം, ഡൽ‌ഹിയിൽ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി.

ദില്ലി: വാ ഡ്രൈവറെ വെടിവച്ചിട്ട ശേഷം, ‌ഹിയി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനി ഇന്നു രാവിലെ 7.40 നാണ് സംഭവം. 25 വിദ്യാര്‍ഥികളുമായി സ്കൂളിലേക്കു പോവുകയായിരുന്ന വാന്‍ ദില്‍ഷാദ് ഗാര്‍ഡനി എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കാലിനു വെടിവയ്ക്കുകയായിരുന്നു. തുടന്നാണു കുട്ടിയെ തട്ടിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ഡഹിക്കു സമീപ നഗരമായ ഗുഡ്ഗാവി പത്മാവത്സിനിമയ്ക്കെതിരായ പ്രതിഷേധത്തിനിടെ സ്കൂ ബസിനു നേരെ ആക്രമണമുണ്ടായിരുന്നു. ജിഡി ഗോയങ്കെ വേഡ് സ്കൂ ബസിനു നേരെയായിരുന്നു ആക്രമണം.

Post A Comment: