ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് ഉമ്മന്‍ ചാണ്ടി


സോളാര്‍ കേസില്‍ ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച്‌ പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. കെ സുരേന്ദ്രന്റെ പരാതിയിന്‍ മേലാണ് മൊഴിയെടുത്തത്.

Post A Comment: