. ഇഡ്രീസ് അഹമ്മദ് ബാബ എന്നയാളാണ് പിടിലായത്.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബന്ദിപുരയില്‍നിന്നും ലഷ്കര്‍ ഇ തോയ്ബ ഭീകരന്‍ പിടിയില്‍. ഇന്‍റലിജന്‍സ് വിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരനെ പിടികൂടിയത്. ഇഡ്രീസ് അഹമ്മദ് ബാബ എന്നയാളാണ് പിടിലായത്.

ഇയാളില്‍നിന്നു എകെ 47 മാഗസിനുകളും 30 തിരകളും പിടിച്ചെടുത്തു. ബാബയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

Post A Comment: