തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു


പാലക്കാട്: തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വി.ടി ബല്‍റാം എം.എല്‍.എക്കും കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. 

Post A Comment: