സ്വകാര്യ ആശുപത്രി നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്


ആലപ്പുഴ: സ്വകാര്യ ആശുപത്രി നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. അനിശ്ചിതകാല പണിമുടക്ക് തുടങ്ങാനാണ് തീരുമാനം. ഫെബ്രുവരി ആദ്യവാരം മുതല്‍ സമരം ആരംഭിക്കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


Post A Comment: