സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കുംസിസ്റ്റ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മു ക്രൈംബ്രാഞ്ച് എസ്. പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോ പുത്ത പുരയ്ക്കലി​ന്‍റെ ഹജിയിലാണ് വിധി പറയുക. അഭയ കേസുമായി ബന്ധപ്പെട്ട ആദ്യ വിധിയാണ് ഉണ്ടാകുന്നത്. ജോമോ പുത്ത പുരക്കലിന്‍റെ ഹജിക്കൊപ്പം കെ.ടി മൈക്കിളി​ന്‍റെ ഹജിയിലും വിധിയുണ്ടാകും. മു .ഡി. ഒ കിഷോറിനെയുംക്ലാക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേക്കണമെന്നാവശ്യപ്പെട്ടാണ് കെ.ടി മൈക്കിളി​ന്‍റെ ഹജി. കേസിലെ പ്രതികളായ ഫാദ തോമസ് എം കോട്ടൂ, സിസ്റ്റ സെഫി, ഫാദ ജോസ് പുത്രകയി എന്നിവരുടെ വിടുതജിയിയി കോടതി ഇന്ന് വാദം കേക്കും.

Post A Comment: