അമ്പരപ്പിക്കുന്ന കോൽ വേഗവും കൈവഴക്കവും കൊണ്ടാണ് ശ്രീരഞ്ജ് എ ഗ്രേഡ് കരസ്ഥമാക്കിയത്

എരുമപ്പെട്ടി: തായമ്പകയി താള വിസ്മയങ്ങ തീത്ത് സംസ്ഥാന കലോത്സവത്തിലും ഒന്നാമതെത്തി ശ്രീരഞ്ജ് ജില്ലയുടെ അഭിമാനതാരമായി മാറി. അമ്പരപ്പിക്കുന്ന കോ വേഗവും കൈവഴക്കവും കൊണ്ടാണ് ശ്രീരഞ്ജ് എ ഗ്രേഡ് കരസ്ഥമാക്കിയത്.ജില്ലാകലോത്സവത്തി  മറ്റു മത്സരാത്ഥികളി നിന്നും വളരെ വ്യത്യസ്തനായിരുന്ന കൊച്ചു കലാകാര  ശ്രീരഞ്ജിനെ കുറിച്ച് സുപ്രഭാതം  റിപ്പോട്ട് ചെയ്തിരുന്നു.

എരുമപ്പെട്ടി ഗവ.ഹയ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാത്ഥിയായ ശ്രീരഞ്ജ്  വാദ്യകലയി പാരമ്പര്യമുള്ള ചൊവ്വന്നൂ മണല് മുക്കി സുരേന്ദ്രന്റേയും താരയുടേയും മകനാണ്. പിതാവിന്റെ മരണത്തോടെ വലിയച്ഛ സുധാകരന്റെ ശിക്ഷണത്തിലാണ് ശ്രീരഞ്ജ് പഞ്ചവാദ്യവും മേളവും തായമ്പകയും അഭ്യസിക്കുന്നത്. കാലവും താളവുമെല്ലാം ചെറുപ്രായത്തി തന്നെ ഹൃദ്യസ്ഥമാക്കിയ ഈ കൊച്ചു മിടുക്ക നിരവധി ഉത്സവങ്ങളിലും വിസ്മയം തീത്തിട്ടുണ്ട്. തായമ്പകയിലുള്ള പ്രായത്തി കവിഞ്ഞ  പ്രാവീണ്യംകൊണ്ട് ശ്രീരഞ്ജ്   വിധികത്താക്കളുടെ മനം കവന്നു . നിറഞ്ഞകയ്യടികളോടെയാണ് വാദ്യ പ്രേമികളായ കാണിക ശ്രീരഞ്ജിന് പ്രോത്സാഹനം നകിയത്.സംസ്ഥാന കലോത്സവത്തി കന്നിയങ്കമായിരുന്നിട്ടും തഴക്കം വന്ന കലാകാരനെ പോലെയാണ് ശ്രീരഞ്ജ് പൂര നഗരിയെ ഇളക്കിമറിച്ചത്.
(ഫോട്ടോ, ശ്രീരഞ്ജ്  ഗുരുവായ വല്യച്ഛ സുധാകരനോടൊപ്പം ) 

Post A Comment: