ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കട്ടെയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റതിരുവനന്തപുരം: ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കട്ടെയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസിന്‍റെ അന്വേഷണത്തില്‍ സംസ്ഥാന പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പോലീസിനു പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Post A Comment: