ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് പിന്‍മാറിയത്.


ദില്ലി: കായല്‍ കയ്യേറ്റ കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കറും ഈ കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിനെ തുടര്‍ന്ന്, തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.

Post A Comment: