നാലു സംസ്ഥാനങ്ങളില്‍ പത്മാവതിനേര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി


നാലു സംസ്ഥാനങ്ങളില്‍ പത്മാവതിനേര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം സുപ്രീം കോടതി തള്ളി. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തി വിലക്കിന് സ്റ്റേ. രാജസ്​ഥാന്‍, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന എന്നീ സംസ്​ഥാനങ്ങളുടെ പ്രദര്‍ശന വിലക്കാണ് കോടതി റദ്ദാക്കിയത്.

Post A Comment: