കുന്നംകുളം പാറേമ്പാടത്ത് അപകടം രണ്ട് യുവാക്കൾ മരിച്ചു


കുന്നംകുളം പാറേമ്പാടത്ത് അപകടം രണ്ട് യുവാക്ക മരിച്ചു
ചൂണ്ടല്‍ കുറ്റിപ്പുറ സംസ്ഥാന പാതയില്‍ പാറേമ്പാടത്ത് വിക്ടറി ഇനിന് മുന്‍വശത്തായി തടി കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേ മരിച്ചു. പോര്‍ക്കുളം ചെറുവത്തൂര്‍ പ്രിന്‍സിന്റെ മകന്‍ അഗസ്റ്റി (24) അകതിയൂര്‍ കാവില്‍വീട്ടില്‍ കാളിദാസന്റെ മകന്‍ അഭിലാഷ് (28) എന്നിവരാണ് മരിച്ചത്.
.
രാത്രി 12 ഓടെ അയ്യപ്പത്ത് റോഡ് ജംഗ്ഷന് സമീപമാണ് അപകടം.
കുന്നംകുളത്ത് നിന്നും അക്കിക്കാവിലേക്ക് വരികയായിരുന്ന ബൈക്കി എതിരെ വന്ന ചങ്ങരംകുളത്തു നിന്നും പെരുമ്പാവൂരിലേക്ക് തടികയറ്റി പോയിരുന്ന എതിരെ വന്ന.ലോറി ഇടിക്കുകയായിരുന്നു. അഭിലാഷ് അപകടസ്ഥലത്തും അഗസ്റ്റി ആശുപത്രിയി വെച്ചുമാണ് മരിച്ചത്.
അപകടത്തിന് കാരണമായ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
മൃദദേഹം കുന്നംകുളം റോയ ആശുപത്രിയി


Post A Comment: