വി.ടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും

പാലക്കാട്: എകെജിക്കെതിരെ ആരോപണം ഉന്നയിച്ച വി.ടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും.

ബല്‍റാമിന്‍റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സി.പി.എം- കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്.

Post A Comment: