ബോണക്കാട് കുരിശ് പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് മയപ്പെടുത്തി ലത്തിന്‍ സഭ.


തിരുവനന്തപുരം: ബോണക്കാട് കുരിശ് പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് മയപ്പെടുത്തി ലത്തിന്‍ സഭ. പ്രതിഷേധ പരിപാടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സഭ തീരുമാനിച്ചു. ഇതിനെതുടര്‍ന്ന് നാളെ നടത്താനിരുന്ന ഉപവാസസമരം പിന്‍വലിച്ചു. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ലത്തീന്‍സഭ അറിയിച്ചു.

Post A Comment: