സംഭവ സമയത്ത് അപരിചിതനായ ഒരാൾ കടയിൽ കയറി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്

എരുമപ്പെട്ടി: വരവൂ ഇട്ടോണത്ത് ആളില്ലാത്ത കടയി നിന്നും പട്ടാപക 70,000 രൂപ മോഷണം പോയി. സിസിടിവി ക്യാമറയി മോഷ്ടാവിന്റെ ദൃശ്യങ്ങ പതിഞ്ഞിട്ടുണ്ട്. ഇട്ടോണം ചേലൂ പീടികയി അബ്ദു വഹാബിന്റെ ഉടമസ്ഥതയിലുള്ള ഹാഡ് വെയ ഷോപ്പിലാണ് മോഷണം നടന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഫോണെടുക്കാ അബ്ദു വഹാബ് കടയോട് ചേന്നുള്ള വീട്ടിലേക്ക് കയറിയ സമയത്താണ് മോഷ്ടാവ് കടയി കയറി മോഷണം നടത്തിയിട്ടുള്ളത്. പണവും പാ കാഡ്, തിരിച്ചറിയ കാഡ്, എടിഎം കാഡ് എന്നിവയടങ്ങുന്ന പഴ്സാണ് മോഷ്ടിച്ചിട്ടുള്ളത്. ബാങ്കിലടക്കുവാ സൂക്ഷിച്ചിരുന്ന പണമായിരുന്നു. സംഭവ സമയത്ത്  അപരിചിതനായ ഒരാ കടയി കയറി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങ സിസിടിവി ക്യാമറയി പതിഞ്ഞിട്ടുണ്ട്. എരുമപ്പെട്ടി പോലീസി പരാതി നകി.

Post A Comment: