ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ കാ​ര്‍​ഗി​ലി​ല്‍ കൊ​ടും​ത​ണു​പ്പ്



ദില്ലി: ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ കാ​ര്‍​ഗി​ലി​ല്‍ കൊ​ടും​ത​ണു​പ്പ്. മൈ​ന​സ് 20 ഡി​ഗ്രി താ​പ​നി​ല​യാ​ണ് വ്യാ​ഴാ​ഴ്ച ല​ഡാ​ക് മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കാ​ര്‍​ഗി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​ക്കു താ​ഴെ​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തേ​ക്ക് മ​ഞ്ഞു​വീ​ഴ​ച​യും കൊ​ടും​ത​ണു​പ്പും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ്രീ​ന​ഗ​റി​ല്‍ മൈ​ന​സ് മൂ​ന്നു ഡി​ഗ്രി​യാ​ണ് താ​പ​നി​ല. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ലും കൊ​ടും​ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ഞ്ചു ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് ഇ​വി​ടു​ത്തെ താ​പ​നി​ല. മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു. റെ​യി​ല്‍-​വ്യോ​മ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കു​ക​യോ പു​ന​ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

Post A Comment: