ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് ജസ്റ്റിസ് കെ.ടി തോമസ്


കോട്ടയം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് ജസ്റ്റിസ് കെ.ടി തോമസ്. ഖജനാവിലെ പണം മതാചാരങ്ങള്‍ക്കായി ചെലവഴിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: