ഗെ​യി​ല്‍ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ലെ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ജ​നു​വ​രി 31ന്​ ​നി​യ​മ​സ​ഭ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ക്കും


കോ​ഴി​ക്കോ​ട്​: ഗെ​യി​ല്‍ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ലെ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ജ​നു​വ​രി 31ന്​ ​നി​യ​മ​സ​ഭ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ക്കും. നേ​ര​േ​ത്ത 24ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച മാ​ര്‍​ച്ച്‌ വാ​ഹ​ന പ​ണി​മു​ട​ക്ക് കാ​ര​ണ​മാ​ണ് മാ​റ്റി​യ​ത്. മാ​ര്‍​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജ​ന​കീ​യ​സ​മ​ര സ​മി​തി സം​സ്ഥാ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. പൈ​പ്പ് ലൈ​ന്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്‌.

Post A Comment: