എ കെ ശശീന്ദ്രന് കോടതി ജാമ്യം അനുവദിച്ചു


തിരുവനന്തപുരം: ഔദ്യോഗിക വസതിയില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും എന്‍സിപിയുടെ മുതിര്‍ന്ന നേതാവുമായ എ കെ ശശീന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്.

Post A Comment: