കയ്യേറ്റം ചെയ്ത നടപടിയിലൂടെ തെളിയുന്നത് സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മുഖമാണെന്ന് പ്രകടമാകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: വി.ടി ബല്‍റാമിനെ കയ്യേറ്റം ചെയ്ത നടപടിയിലൂടെ തെളിയുന്നത് സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മുഖമാണെന്ന് പ്രകടമാകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post A Comment: