സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ മന്ത്രി പി.കെ.ഗുരുദാസന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു.കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ മന്ത്രി പി.കെ.ഗുരുദാസന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: