സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്‍റെ പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതുവരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. കൊലപാതകവും കവര്‍ച്ചയും നിത്യസംഭവമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Post A Comment: