പെരിന്തല്‍മണ്ണയില്‍ ഹാഷിഷ് പിടിച്ചെടുത്തു


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഹാഷിഷ് പിടിച്ചെടുത്തു. ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും, രണ്ടുപേര്‍ പെരിന്തല്‍മണ്ണ സ്വദേശികളുമാണ്.

Post A Comment: