ഒന്നരകിലോ കാഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

തൃപ്രയാര്‍: വെണ്ണയ്ക്കല്‍കടവില്‍ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ വലപ്പാട് പോലീസിന്റെ പിടിയിലായി. ചാവക്കാട് തൊട്ടാപ്പ് സ്വദേശി ഫിജോയാണ് അറസ്റ്റിലായത്. ഒന്നരകിലോ കാഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

Post A Comment: